ആദാരാഞ്ജലികൾ - ചെറുപ്പത്തിൽ വായന ഒരു ആവേശമാക്കി മാറ്റിയതിനു , എഴുത്തിനു ഇത്രയേറെ സൗന്ദര്യം ഉണ്ടെന്നു പഠിപ്പിച്ചതിനു ,ജീവിതത്തെ മാറി നിന്ന് വീക്ഷിക്കുവാൻ പഠിപ്പിച്ചതിനു .
മനുഷ്യ ഹൃദയത്തെ ഇത്രയേറെ സ്വാധീനിക്കാൻ സാഹിത്യത്തിന് കഴിയും എന്നതിനു തെളിവായി മലയാളിക്ക് ഇനിയും ഏറെ കാലം ഈ ലോകത്തിനു കാണിച്ചു കൊടുക്കാൻ ഈ മനുഷ്യന്റെ എഴുത്തും ഭാവനയും ജീവനോടെ അവശേഷിക്കും.
Comments